യാത്രക്കിടെ ലോ ഫ്‌ളോർ ബസിന് തീ പിടിച്ചു

low floor bus

തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന ലോ ഫ്‌ളോർ ബസ്സിന് തീ പിടിച്ചു. പൂർണ്ണമായി കത്തി നശിച്ച ബസ്സിൽനിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 9.30 ഓടെ തൊടുപുഴ-കട്ടപ്പന റോഡിൽ കുരുതിക്കളം വളവിലാണ് സംഭവം.
വട്ടിയിൽ നിന്ന് തീ ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വണ്ടി നിർത്തുകയും യാത്രക്കാരെ എമർജൻസി വിൻഡോയിലൂടെ പുറത്തെത്തിക്കുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top