ഫോൺ വിളി വിവാദം; ടേംസ് ഓഫ് റഫറൻസ് ആയി

phone

ഫോൺ വിവാദത്തിൽ അന്വേഷണത്തിന് ടേംസ് ഓഫ് റഫറൻസ് ആയി. 5 കാര്യങ്ങൾ ആണ് ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാനലിന് പോലീസ് നോട്ടീസ് നൽകും. സംഭാഷണം റജിസ്റ്റർ ചെയ്ത ഫോൺ ഹാജരാക്കണം. ഗൂഢാലോചന അന്വേഷിക്കും. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ നിയമനടപടിയ്ക്ക് ശുപാർശ ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top