നടി ഗൗതമി നായർ വിവാഹിതയായി

gauthami nair mrg

നടി ഗൗതമി നായരും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി. ആലപ്പുഴയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗൗതമിയും ദുൽഖറും ആദ്യമായി നായികാ നായകൻമാരായെത്തിയ സെക്കന്റ്‌ ഷോ ആയിരുന്നു ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ സ്വതന്ത്ര ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top