സിന്ധുവും കരോളിന മാരിനും വീണ്ടും നേർക്കുനേർ

sindhu-marin

ഇന്ത്യൻ ഓപ്പൺ സീരീസിൽ സിന്ധുവിന്റെ എതിരാളി കരോളിന മാരിൻ. ഇന്ത്യ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ പി വി സിന്ധു ഇന്ന് ഇറങ്ങും. റിയോ ഒളിമ്പിക്‌സ് ഫൈനലിൽ സിന്ധുവിന്റെ എതിരാളിയായിരുന്ന സ്‌പെയിനിന്റെ കരോളിന മാരിനെയാണ് സിന്ധു നേരിടുന്നത്. ഇന്നലെ നടന്ന സെമിയിൽ രണ്ടാം സീഡും ലോക നാലാനമ്പറുമായ കൊറിയയുടെ സുങ് ജി ഹിയൂണിനെയാണ് സിന്ധു തോൽപ്പിച്ചത്. സ്‌കോർ 21-18, 14-21, 21-14

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top