ലൂസിഫറിന്റെ ചിത്രീകരണം മെയ് 28 ന് ആരംഭിക്കും
പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ലൂസിഫർ എന്ന സിനിയുടെ ചിത്രീകരണം മെയ് 28, 2018 ന് ആരംഭിക്കും. തേവരയിൽ മോഹൻലാലിന്റെ വസതിയിൽ നടന്ന പ്രസ് മീറ്റിലാണ് പൃഥ്വി ഇക്കാര്യം പറയുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
പൃഥ്വിരാജിന് പുറമേ മോഹൻലാൽ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവരും പ്രസ് മീറ്റിൽ പങ്കെടുത്തു. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുക.
lucifer shooting to start on may 28
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here