ഫോൺ വിളി വിവാദം; അന്വേഷണ സംഘം ഒരു കമ്പൂട്ടർ പിടിച്ചെടുത്തു

obscene phone call case investigating team seized computer from mangalam mobile call charge to be reduced

ഫോൺ വിളി വിവാദത്തെ തുടർന്ന മംഗളം ചാനൽ ഓഫീസിൽ നടന്ന റെയ്ഡിൽ അന്വേഷണ സംഘം ചാനൽ സർവറിലെ വിവരങ്ങൾ ശേഖരിച്ചു. ഒപ്പം ഒരു കമ്പൂട്ടറും സംഘം പിടിച്ചെടുത്തു.

 

 

 

obscene phone call case investigating team seized computer from mangalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top