മൂന്നാറിൽ ഇന്ന് കടയടപ്പ് സമരം

harthal strike at munnar

മൂന്നാർ ജനതയെ മാധ്യമങ്ങൾ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് മൂന്നാറിൽ വ്യാപാരികളുടെ കടയടപ്പുസമരം. വ്യാപാര സമിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജനകീയ സമര സമിതി രൂപീകരിച്ചാണ് സമരം. മൂന്നുമണിക്ക് കടകളടച്ച് ടൗണിൽ പ്രതിഷേധികൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം.

 

 

strike at munnar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top