വിമാന യാത്രയ്ക്ക് ഇനി മുതൽ ആധാർ വേണം

airplane in hot center to make Aadhar mandatory for a flight trip airline companies ticket price hike

രാജ്യത്തെ വിമാനയാത്രയ്ക്ക് ആധാർ അടിസ്ഥാനമാക്കിയ സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. ഇതിനാവശ്യമായ പദ്ധതിരേഖ തയ്യാറാക്കാൻ പ്രമുഖ ഐടി കമ്പനിയായ വിപ്രോയ്ക്ക് സർക്കാർ ചുമതല നൽകി. മെയ് ആദ്യവാരം റിപ്പോർട്ട് സമർപ്പിക്കാനാണ് വിപ്രോയുടെ നീക്കം.

 

 

center to make Aadhar mandatory for a flight trip

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top