പരശുറാം എക്‌സ്പ്രസിൽ തത്സമയ റിസർവേഷൻ സൗകര്യം

live reservation facility in parasuram express

ഇന്ന് മുതൽ മംഗലാപുരം നാഗർകോവിൽ പരശുറാം എക്‌സ്പ്രസ്സിന് കോഴിക്കോട് റെയിൽ വേ സ്റ്റേഷനിൽ തത്സമയ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും. ട്രെയിൻ വരുന്നതിന്റെ അരമണിക്കൂർ മുമ്പ് വരെ ഇതോടെ റിസർവേഷൻ സൗകര്യം ലഭിക്കും. ഓൺലൈനായോ കൗണ്ടർവഴിയോ സീറ്റ് റിസർവ് ചെയ്യാം. ഇങ്ങനെ ചെയ്യുന്ന ടിക്കറ്റ് നിരക്കിന് 10ശതമാനം കുറവ് ലഭിക്കും.

 

 

 

live reservation facility in parasuram express

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top