Advertisement

എല്ലാ വിദ്യാലയങ്ങളിലും മലയാളം നിർബന്ധമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു

April 5, 2017
Google News 1 minute Read
ordinance to make Malayalam learning compulsory in schools eduvigil begins from this academic year plus one allotment june 5

കേരളത്തിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും ഹയർ സെക്കണ്ടറി തലം വരെ മലയാള ഭാഷാപഠനം നിർബന്ധമാക്കാൻ നിയമനിർമാണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസ് ആയി നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

 

 

ordinance to make Malayalam learning compulsory in schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here