വീഡിയോ 24ന്യൂസിന്; നടുറോഡിൽ ഗർത്തം രൂപപ്പെട്ട ആദ്യ മിനിറ്റുകൾ

ചെന്നെയിലെ മൗണ്ട് റോഡിലെ സഫൈർ തിയേറ്ററിനെതിർവശത്ത് അഗാധ ഗർത്തം രൂപപ്പെട്ടതിന്റെ ആദ്യ ദൃശ്യങ്ങൾ. ജനങ്ങളെ പരിഭ്രാന്തിയിലാക്കി റോഡിൽ ഗർത്തം രൂപപ്പെടുകയും വാഹനങ്ങൾ ഇതിൽപ്പെടുകയുമായിരുന്നു. നിർമ്മാണം പുരോഗമിക്കുന്ന ചെന്നൈ മെട്രോ ഭൂഗർഭ റെയിൽ പാതയിലേക്കാണ് റോഡ് ഇടിഞ്ഞ് താണത്.
സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റോഡ് നിർമ്മാണത്തിലെ അപാകതയാണ് ഗർത്തത്തിന് കാരണമെന്നാണ് നിഗമനം. മുമ്പ് ചെന്നെയിലും മുംബെയിലും റോഡിൽ ഇത്തരം ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here