Advertisement

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും

April 14, 2017
0 minutes Read
chennithala chennithala against speaker chief minister intolerance on opposition

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് ചെന്നിത്തല ഇന്ന് ദില്ലിയില്‍ എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top