ഐപിഎൽ; ഗുജറാത്തിന് ഏഴു വിക്കറ്റ് ജയം

റെയ്സിങ് പുണെ സൂപ്പർജയന്റിനെതിരെ ഗുജറാത്ത് ലയൺസിന് തകർപ്പൻ വിജയം. ഏഴുവിക്കറ്റിനാണ് ഗുജറാത്ത് ലയൺസ് പുണെയെ തോൽപ്പിച്ചത്. 170 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 18ാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയിക്കുകയായിരുന്നു. ഈ ഐപിഎൽ സീസണിലെ ഗുജറാത്തിന്റെ ആദ്യവിജയമാണ് ഇത്.
IPL 2017 Gujarat won against pune
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here