വർഗീസ് വധം; സത്യവാങ്മൂലം തിരുത്തണമെന്ന് കോടിയേരി

നക്സൽ വർഗീസ് വധ കേസിൽ സത്യവാങ്മൂലം തിരുത്തണമെന്നാണ് അഭിപ്രയമെന്ന് കോടിയേരി. നക്സൽ വർഗ്ഗീസിനെതിരെ സത്യവാങ്മൂലം നൽകിയത് മുൻ സർക്കാരിന്റെ അഭിഭാഷകനാണ്. സത്യവാങ്മൂലം തിരുത്തണമെന്ന് തന്നെയാണ് സിപിഎം നിലപാടെന്നും കോടിയേരി.
should correct affidavit submitted on Naxal Varghese murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here