മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ഫലം തത്സമയം ട്വന്റിഫോറില്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം ട്വന്റിഫോര്‍ ന്യൂസില്‍. രാവിലെ   ഒമ്പത് മണിമുതലാണ് ട്വന്റിഫോറിന്റെ ഫെയ്സ് ബുക്ക് പേജില്‍ ഫലം സംബന്ധിച്ച ലൈവ് ഉണ്ടാകുക.

വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. പത്തരയോടെ മലപ്പുറത്തെ വിജയിയെ സംബന്ധിച്ച് അന്തിമ ചിത്രം ലഭിക്കും.

Malappuram election result 2017

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top