സിംഗപൂർ ഓപൺ കിരീടം സായ് പ്രണീതിന്

sai praneeth wins singapore open

സിംഗപ്പൂർ ഓപ്പൺ ബാഡ്മിൻറൺ സീരിസിൽ കടമ്പി ശ്രീകാന്തിനെ തോൽപിച്ച് സായ് പ്രണീതിന് കിരീടം. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം പിന്നീടുള്ള രണ്ട് സെറ്റുകളിൽ വിജയിച്ചാണ് സായ് പ്രണീത് സിംഗപ്പൂർ ഓപ്പണിൽ കിരീടം ചൂടിയത്. പ്രണീതിെൻറ ആദ്യ കിരീടമാണിത്. സ്‌കോർ 1721, 2117, 2112.

 

 

sai praneeth wins singapore open

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More