യുഡിഎഫിന് ലഭിച്ചത് മതേതര നിലപാടിനുള്ള അംഗീകാരം

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ കുതിപ്പ് മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. വേങ്ങരയിലെ വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പ്രതികരിച്ചത്. പ്രതീക്ഷിച്ച വോട്ട് പോലും നേടാനാകാത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് മലപ്പുറത്ത് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here