പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റം; ടോം സ്കറിയ്ക്കെതിരെ കേസ്

മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമിയ കയ്യേറിയതിന് സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്കറിയ്ക്കെതിരെ കേസ് എടുത്തു. 1957ലെ ഭൂസംരക്ഷണ നിയമം അനുസരിച്ചാണ് കേസ്. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊറിഞ്ചു എന്ന ആള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
Munnar|Cross
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here