ഇതല്ലാ, ഇതിനപ്പുറം ചാടിക്കടന്നവനാണീ ബാര്‍ബര്‍….

മുടി വെട്ടുന്നതിലെ കൗതുകം സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്ന കാലമാണിത്. തീയിട്ട് മുടി വെട്ടുന്നതായിരുന്നു ഈ കഴിഞ്ഞ ദിവസം വരെ വൈറലായത്. എന്നാല്‍ ഇപ്പോള്‍ ഈ വീഡിയോയാണ് താരം. ചിത്രങ്ങള്‍ വരയ്ക്കുന്ന സൂക്ഷ്മതയില്‍ ഇയാള്‍ ‘അണിയി’ച്ചൊരുക്കുന്ന തലകള്‍ പെയിന്റിങ്ങുകളോട് കിടപിടിയ്ക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here