മെട്രോ ഉദ്ഘാടനത്തിന് സജ്ജമെന്ന് ഇ ശ്രീധരന്‍

കൊച്ചി മെട്രോ സര്‍വീസ് തുടങ്ങാന്‍ സജ്ജമാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ വ്യക്തമാക്കി. ഉദ്ഘാടനം എപ്പോള്‍ നടത്തണമെന്ന് സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. സുരക്ഷാ പരിശോധനയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
മെയ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് മെട്രോ സുരക്ഷാ കമ്മീഷണറുടെ പരിശോധന. ഈ പരിശോധന അനുകൂലമായാല്‍ മെട്രോ സര്‍വീസിനുള്ള അനുമതി ലഭിക്കും.
E Sreedaran|Kochi Metro
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here