കാപ്പിയുടെ സുഗന്ധം പരത്തുന്ന സ്റ്റാമ്പുകളെത്തി

കാപ്പിയുടെ സുഗന്ധമുള്ള സ്റ്റാമ്പുകള്‍ പതിച്ച കത്തുകളെത്തും. തപാല്‍ വകുപ്പ് ഇത്തരം സ്റ്റാമ്പുകള്‍ പുറത്തിറക്കി കഴിഞ്ഞു. കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. 100രൂപയാണ് സ്റ്റാമ്പിന്റെ വില, ഒരു ലക്ഷം സ്റ്റാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. റോസ്, മുല്ല, ചന്ദനം എന്നിവയുടെ മണമുള്ള സ്റ്റാമ്പുകളും തപാല്‍ വകുപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here