തങ്ങള്‍ക്ക് വേണ്ടി ജീവിക്കാനിറങ്ങി നാല് പെണ്ണുങ്ങള്‍, മഗളിര്‍ മട്ടും ട്രെയിലര്‍ പുറത്ത്

ജ്യോതിക നായികയാകുന്ന, സ്ത്രീകളുടെ കഥപറയുന്ന ചിത്രം മഗളിര്‍ മട്ടും ട്രെയിലര്‍ പുറത്ത്. മൂന്ന് ദിവസത്തേക്ക് അടിച്ച്പൊളിച്ച് യാത്രയ്ക്ക്ക്കിറങ്ങുന്ന സ്ത്രീകളുടെ കഥയാണിത്. സൂര്യ അതിഥിതാരമായി ചിത്രത്തിലെത്തുന്നുണ്ട്.
Subscribe to watch more
ഒരു ഡോക്യുമെന്ററി സംവിധായകയുടെ വേഷമാണ് ജ്യോതികയ്ക്ക്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വീട്ടമ്മമാരായി കഴിയുന്ന മൂന്ന് വീട്ടമ്മമാര്‍ ജ്യോതികയുമായി പരിചയത്തിലാകുന്നതും അവര്‍ ഒരുമിച്ച് ഒരു യാത്ര ചെയ്യുന്നതുമാണ് ചിത്രത്തിന്റെ കഥ. ഉര്‍വശി, ഭാനുപ്രിയ, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ആ മൂന്ന് സ്ത്രീകള്‍. സൂര്യയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.
Magalir Mattum|Tamil Movie
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here