ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ് ലീഡ് നില

ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ആംആദ്മിയെ പിന്നിലാക്കി ഹാട്രിക് വിജയം സ്വന്തമാക്കി ബെജിപി. മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളിലെ 272 സീറ്റുകളിൽ 180 സീറ്റും ബിജെപി സ്വന്തമാക്കി. ഇനി കോൺഗ്രസോ ആതോ ആംആദ്മിയോ രണ്ടാം സ്ഥാനം എന്നതാണ് അറിയേണ്ടത്.
ആംആദ്മിയ്ക്ക് ഡൽഹിയിലെ പിടി നഷ്ടമാകുന്നതിന്റെ തെളിവാണ് സൗത്ത്, നോർത്ത്, ഈസ്റ്റ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത് എന്നാണ് പൊതു വിലയിരുത്തൽ.
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ലീഡ് നില
നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ
ബിജെപി – 66
ആംആദ്മി – 22
കോൺഗ്രസ് – 13
മറ്റുള്ളവ – 2
സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻബിജെപി – 49
ആംആദ്മി – 9
കോൺഗ്രസ് – 2
മറ്റുള്ളവ – 3ഈസ്റ്റ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ
ബിജെപി – 66
ആംആദ്മി – 16
കോൺഗ്രസ് – 13
മറ്റുള്ളവ – 8
Delhi Election| Delhi Municipal Corporation Election| AAP| BJP| Congress|
municipal corporation of delhi polls|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here