അഞ്ച്, പത്ത് രൂപയുടെ പുതിയ കോയിൻ ഉടൻ

റിസർവ്വ് ബാങ്ക് അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും പുതിയ കോയിനുകൾ പുറത്തിറക്കാനൊരുങ്ങുന്നു. പത്ത രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പത്ത് രൂപയുടെയും അഞ്ച് രൂപയുടെയും കോയിനുകൾ പുറത്തിറക്കുന്നതായി വാർത്തകൾ.
നാഷണൽ അർക്കേവ്‌സ് ഇന്ത്യയുടെ 125ആം വാർഷിക സ്മാരകമായാണ് പത്ത് രൂപയുടെ കോയിനും അലഹബാദ് ഹൈക്കോടതിയുടെ 150ആം വാർഷിക സ്മാരകമായാണ് അഞ്ച് രൂപയുടെ കോയിനും പുറത്തിറക്കുന്നത്. ഇവയുടെ ചിത്രങ്ങളും കോയിനുകളിൽ ഉണ്ടാകും.
RBI to issue new Rs 5 and Rs 10 coins
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here