അവിയൽ, മസാല കോഫി തുടങ്ങി കേരളത്തിലെ മുൻനിര ബാൻഡുകൾ പങ്കെടുക്കുന്ന സംഗീത മാമാങ്കം വരുന്നു

അറുപതാണ്ടിന്റെ നിറവിൽ തിളങ്ങുന്ന പാലക്കാടൻ മണ്ണിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിക്കാൻ ഫ്‌ളവേഴ്‌സ് ടിവി ഒരുക്കുന്ന ‘വിവോ ലീഡിങ്ങ് ബാൻഡ്‌സ്’ എത്തുന്നു.
പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഏപ്രിൽ 29 ശനിയാഴ്ച്ച വൈകീട്ട് 5.30 നാണ് പരിപാടി.
കേരളത്തിലെമ്പാടുമുള്ള യുവജനങ്ങളുടെ ഹൃദയം കീഴടക്കിയ മ്യൂസിക് ബാൻഡുകളാണ് ‘വിവോ ലീഡിങ്ങ് ബാൻഡ്‌സ്’ എന്ന പിരപാടിയിലൂടെ ഒരു വേദിയിൽ അണിനിരക്കുന്നത്.
അവിയൽ, മസാല കോഫി, സപ്തമൻസ്, എന്നീ ബാൻഡുകളാണ് ഈ സംഗീതമാമാങ്കത്തിൽ പങ്കെടുക്കുക.
vivo leading bands flowers tv
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here