ചൈനീസ് ഭാഷ പഠിക്കാനൊരുങ്ങി ഇന്ത്യൻ സൈനികർ

ഇന്ത്യൻ സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കാൻ വിശ്വഭാരതി സർവകലാശാല സർട്ടിഫിക്കറ്റ് ലെവൽ കോഴ്‌സ് തുടങ്ങി. സർവകലാശാലയുടെ ‘ചീന ഭവൻ’ ആണ് ചൈനീസ് പഠിപ്പിക്കുന്നത്. 25 സൈനികരാണ് കോഴ്‌സിൽ ചേർന്നിരിക്കുന്നത്.
indian soldiers learn chinese language
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here