Advertisement

ത്രി ഇഡിയറ്റ്സ് സ്പാനിഷില്‍, ട്രെയിലര്‍ കാണാം

May 4, 2017
1 minute Read
three idiots

ആമിര്‍ഖാന്റെ ത്രി ഇഡിയറ്റ്സ് ഇന്നും കൗതുകത്തോടെ പ്രേക്ഷകര്‍ കാണുന്ന ചിത്രമാണ്. ശങ്കര്‍ അതേപടി തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോള്‍ ചിത്രം ഓളം ഉണ്ടാക്കിയില്ലെങ്കിലും, ഇപ്പോള്‍ ത്രി ഇഡിയറ്റ്സ് സ്പാനിഷ് ഭാഷയില്‍ റിലീസിന് ഒരുങ്ങുകയാണ്.

അല്‍ഫോണ്‍സോ ഡോസാല്‍, ക്രിസ്റ്റ്യന്‍ വാസ്ക്വസ്, ജെര്‍മന്‍ വാള്‍ഡ്സ് എന്നിവരാണ് ആ മൂന്ന് കൂട്ടുകരായി വേഷമിടുന്നത്. ട്രെയിലര്‍ കാണാം

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top