പി കൃഷ്ണദാസിന്റെ ജാമ്യം;സര്‍ക്കാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
ജിഷ്ണു പ്രണോയ് കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും അല്ലെങ്കിൽ ഇത് അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണത്തിന് ഹൈകോടതി ഏർപ്പെടുത്തിയ ഉപാധികളിൽ ഇളവ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
nehru college,pambadi nehru colege,jishnu pranoy,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here