സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി കുറ്റകരമല്ലെന്ന് സുപ്രീം കോടതി

സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തി കുറ്റകരമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഐ.പി.സി. 370-ാം വകുപ്പ് വ്യാഖ്യാനിച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
വിനോദ് പട്ടേല്‍ എന്ന വ്യക്തി നല്‍കിയ കേസിലാണ് സുപ്രീം കോടതിയുടെ ഈ വിധി. ഒരു വേശ്യാലയത്തില്‍ നിന്ന് വിനോദിനെ വ്യഭിചാര കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കേസ് തള്ളണം എന്ന് ആവശ്യപ്പെട്ട് വിനോദ് നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ സുപ്രധാനമായ വിധി.
high court,Gujarat, verdict, prostitution
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here