എസ്ബിഐയുടെ മൊബൈല്‍ ‘ആപ്പ്’

അക്കൗണ്ട് ഉടമകൾക്ക് ക്യൂ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാന്‍ പുതിയ ആപ്പുമായി എസ്.ബി.ഐ.
ചെക്ക് ഡെപ്പോസിറ്റ്, പണം അടയ്ക്കൽ, പിൻവലിക്കൽ, ഡി.ഡി, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, ലോൺ അക്കൗണ്ട് ആരംഭിക്കൽ തുടങ്ങിയ സേവനങ്ങള്‍ എസ്.ബി.െഎ നോ ക്യൂ ആപ്പ് വഴി സാധിക്കും. ആപ്പ് വഴി ഇത്തരം സര്‍വീസുകള്‍ ബുക്ക് ചെയ്യാം. വെർച്യുൽ ടോക്കൺ എടുത്താൽ ബാങ്കിലെ ക്യൂവിന്റെ വിവരങ്ങൾ തൽസമയം ലഭ്യമാകും. നിലവിൽ എസ്.ബി.ഐയിൽ അക്കൗണ്ടില്ലാത്തവർക്കും പുതിയ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും.
നോക്യൂ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
sbi mobile app, no queue app, mobile app, sbi, sbt
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here