സാകിർ നായികിന് എതിരെ റെഡ് കോർണർ നോട്ടീസിന് നീക്കം

ഇസ്ലാമിക പ്രചാരകൻ ഡോ. സാകിർ നായികിന് എതിരെ റെഡ് കോർണർ നോട്ടീസ് ആവശ്യപ്പെടാൻ എൻ.ഐ.എ ഒരുങ്ങുന്നു. സാകിർ നായികിന് എതിരെ തെളിവുകൾ സഹിതം അപേക്ഷ തയാറാക്കിയതായും സി.ബി.ഐക്ക് കൈമാറിയെന്നും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. എൻ.ഐ.എ നൽകുന്ന തെളിവുകളുമായി സി.ബി.ഐ ഇൻറർപോളിനെ സമീപിക്കും. റെഡ് കോർണർ പുറപ്പെടുവിക്കുന്നതോടെ സൗദി അറേബ്യ അദ്ദേഹത്തെ പിടികൂടി ഇന്ത്യയിലേക്ക് കയറ്റിവിടുമെന്നാണ് എൻ.ഐ.എ പ്രതീക്ഷിക്കുന്നത്.
red corner notice against zakir naik
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here