Advertisement

കണ്ണൂരിൽ ബി.ജെ.പി ഹർത്താൽ തുടങ്ങി

May 13, 2017
1 minute Read
hartal at thrissur tomorrow har tal at TN hartal tomorrow state wide hartal tomorrow kannur bjp hartal adoor hartal thrissur and marayur hartal hartal at sreekaryam

ജില്ലയിൽ ബി.​ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി.  ആ​ർ.​എ​സ്.​എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് രാ​മ​ന്ത​ളി ക​ക്കം​പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു (34) വിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ്​ ഹർത്താലിന്​ ആഹ്വാനം ചെയ്​തത്​. കണ്ണൂരിനു പറമെമാഹിയിലും സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ സംഘടിപ്പിക്കുന്നുണ്ട്​. വൈകീട്ട്​ ആറുവരെയാണ്​ ഹർത്താൽ.

 

 

kannur bjp hartal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top