ധനുഷ് ഹോളിവുഡ് സിനിമയിൽ; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

തമിഴ് സൂപ്പർ താരം ധനുഷ് ഹോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്നവാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റടുത്തത്. ഇപ്പോൾ ഇതാ താരത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരമംഗമാകുന്നു.
കെൻ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ദി എക്‌സ്ട്രാ ഓർഡിനറി ജേണി ഓഫ് ദി ഫക്കീർ എന്ന ചിത്രത്തിലൂടെയാണ് താരം ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. റൊമെയ്ൻ പ്യൂർട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.
#Dhanush @dhanushkraja from his hollywood debut flick #TheExtraordinaryJourneyOfTheFakir. pic.twitter.com/o4ZpTf8Tvd
— Ajay V (@kollyempire) May 16, 2017
dhanush holywood film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here