സെന്‍കുമാറിനെതിരെയുള്ള നിയമ പോരാട്ടം; സര്‍ക്കാറിന് ചെലവായത് മൂന്ന് കോടി

ടി പി സെൻ കുമാറും സർക്കാരും തമ്മിൽ നടന്ന നിയമ പോരാട്ടത്തിനായി സർക്കാരിന് ചെലവ് ഏകദേശം മൂന്നു കോടിയോളം രൂപ. വിവരാവകാശ രേഖ പ്രകാരമാണ് കണക്കുകൾ പുറത്തു വന്നത്. ഡൽഹിയിൽ കേസ് നടത്തുന്ന അഭിഭാഷകർക്ക് ഫയലുകളെത്തിക്കാൻ തിരുവനന്തപുരത്തു നിന്ന് ഉന്നത ഉദ്യോഗസ്ഥർ 150 തവണയോളം യാത്ര നടത്തി. ഹരീഷ് സാൽവേക്ക് 80ലക്ഷം ഫീസ് നൽകി. സാൽവേയെ കേസിൽ സഹായിച്ച 30 അഭിഭാഷകർക്ക് പ്രത്യേകം ഫീസ് നൽകി. സർക്കാറിനു വേണ്ടി ഹാജരായ പി.പി. റാവു, സിദ്ധാർഥ് ലൂത്ര, ജയദീപ് ഗുപ്ത എന്നിവർക്കും ദശലക്ഷങ്ങൾ നൽകി.
tp senkumar,pinarayi vijajan,DGP,lok nath behra,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here