ഷോപ്പിംഗ് മാളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

ഷോപ്പിംഗ് മാളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം. കൊച്ചി ഒബറോൺ മാളിൽ ഇന്നലെയുണ്ടായ തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. മൾട്ടിപ്ലക്‌സുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്നും, സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത മാളുകൾക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.
security hightens kochi shopping malls
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here