ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

അടുത്ത പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ ഇറാൻ ജനത നാളെ പോളിങ് ബൂത്തിലേക്ക്. 2015ലെ നാഴികക്കല്ലായ ആണവകരാറിനു ശേഷം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പാണിത്. ആണവ പരിപാടികൾ നിർത്തിവെക്കുന്നതിനു പകരമായി ഇറാനുമേൽ ചുമത്തിയ ഉപരോധങ്ങൾ എടുത്തുകളയുമെന്നായിരുന്നു വൻ ശക്തികളുമായി നിലവിൽവന്ന ആണവകരാറിലെ വ്യവസ്ഥ. യു.എസിൽ ഡോണൾഡ് ട്രംപ് പ്രസിഡൻറായി അധികാരമേറ്റതോടെ ആണവകരാറിെൻറ നിലനിൽപുതന്നെ ഭീഷണിയിലാണെങ്കിലും തൽക്കാലം ഇറാനെ പ്രകോപിപ്പിക്കാൻ വൈറ്റ്ഹൗസ് മുതിർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
iran prez election tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here