കൽക്കരി അഴിമതി: മുൻ സെക്രട്ടറി എച്ച്.സി ഗുപ്ത കുറ്റക്കാരനാണെന്ന് സി.ബി.ഐ

കൽക്കരി അഴിമതിക്കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി. ഇദ്ദേഹത്തോടൊപ്പം കെ.എസ് കോർപ, കെ.സി സംരിയ എന്നീ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢോലോചന, അഴിമതി തടയൽ എന്നീ വകുപ്പുകളനുസരിച്ചാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. യു.പി.എ സർക്കാരിന്റെ കാലത്ത് 2006 മുതൽ 2008വരെ കൽക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത.
coal scam case, former secretary HC gupta culprit says CBI
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here