പയ്യന്നൂര്‍ കൊലപാതകം; രണ്ട് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍

കണ്ണൂരിെല ആർ.എസ്.എസ് പ്രവർത്തകൻ രാമന്തളി സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിലായി. രാമന്തളി സ്വദേശികളായ സത്യൻ, ജിതിൻ എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് പിടികൂടിയത്.
ഇതോടെ കേസിൽ പൊലീസ് പിടയിലായവരുടെ എണ്ണം നാലായി. ആകെ ഏഴു പ്രതികളാണ് ഉള്ളത്. മുഖ്യപ്രതി അനൂപ് ഉൾപ്പെടെ മുന്നു പേർ കൂടി പൊലീസ് പിടിയിലാകാനുണ്ട്.
payyannur case,biju murder,political murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here