Advertisement
മകനെ കൊന്നത് സിപിഐഎമ്മുകാര്‍ തന്നെ, പൊലീസ് കണ്ടെത്തിയത് യഥാര്‍ഥ പ്രതികളെയല്ല; ആരോപണവുമായി യു.കെ സലീമിന്റെ പിതാവ്

തലശേരി പുന്നോലിലെ സിപിഐഎം പ്രവര്‍ത്തകന്‍ യു.കെ സലീം വധക്കേസില്‍ പൊലീസ് കണ്ടെത്തിയത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് പിതാവ് പി.കെ യൂസഫ് ട്വന്റിഫോറിനോട്...

അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ 15ന് വിധിക്കും

കാട്ടാക്കട അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ...

തൂണേരി ഷിബിന്‍ കൊലക്കേസ്: വിദേശത്തായിരുന്ന പ്രതികളെ നാട്ടിലെത്തിച്ച് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു

കോഴിക്കോട് തൂണേരി ഷിബിന്‍ കൊലക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തായിരുന്ന പ്രതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് വൈകീട്ടോടെ പിടികൂടുകയായിരുന്നു. പ്രതികളെ...

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; നാം തമിഴര്‍ കക്ഷി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട് മധുരയില്‍ നാം തമിഴര്‍ കക്ഷി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. സേലൂര്‍ സ്വദേശിയും മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയുമായ ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്....

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു; തൊട്ടുപിന്നാലെ പെൺസുഹൃത്തിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു. ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ്...

നവീന്‍ രാഖി കെട്ടുന്നതില്‍ ഷാജഹാന് എതിര്‍പ്പുണ്ടായിരുന്നു; ഇത് കൊലപാതകത്തിന് കാരണമായെന്ന് പൊലീസ്

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് പൊലീസ്. കേസിലെ ഒന്നാം പ്രതിയായ നവീന്‍ കൈയില്‍ രാഖി...

‘ഷാജഹാനെ കൊന്നത് സിപിഐഎമ്മുകാര്‍’; പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനെന്ന് വി കെ ശ്രീകണ്ഠന്‍

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎംകാര്‍ തന്നെയെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. പ്രതികളുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍...

ഷാജഹാന്‍ വധം: പ്രതികള്‍ തലേദിവസവും കൃത്യം നടത്താന്‍ ശ്രമിച്ചെന്ന് എ പ്രഭാകരന്‍

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകനായ ഷാജഹാന്റെ കൊലപാതകത്തിന്റെ തലേദിവസവും പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമം നടത്തിയതായി എ പ്രഭാകരന്‍ എംഎല്‍എ. ഷാജഹാനെ...

‘മകനെ കൊന്നത് ഒപ്പം നടന്നവര്‍’; സിപിഐഎമ്മുകാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപിക്കാരായെന്ന് ഷാജഹാന്റെ പിതാവ്

പാലക്കാട് കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന് മുന്‍പും ഭീഷണിയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍. ഒപ്പം നടന്നവരാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് ഷാജഹാന്റെ പിതാവ് പറഞ്ഞു....

യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകം; 21പേര്‍ കസ്റ്റഡിയില്‍; കന്നഡ യുവമോര്‍ച്ചയില്‍ കൂട്ടരാജി

കര്‍ണാടകയില്‍ ബെല്ലാരെയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷണി കന്നഡ യുവമോര്‍ച്ചയില്‍ കൂട്ടരാജി.തുംകുരു, കോപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകരാണ് രാജിക്കത്ത് നല്‍കിയത്....

Page 1 of 351 2 3 35
Advertisement