Advertisement

കുൽഭൂഷൺ കേസ്; വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാൻ

May 20, 2017
1 minute Read
kulbhushan case verdict unacceptable says pakistan

കുൽഭൂഷൺ കേസിൽ കോടതി വിധി അംഗീകരിക്കാനാകില്ലെന്ന് പാകിസ്ഥാൻ. അതിനും മുകളിലാണ് പാക് കോടതിയെന്ന് സർതാജ് അസീസ് പറഞ്ഞു. കുൽഭൂഷണ് കോൺസുലാർ സഹായം അനുവദിക്കില്ലെന്നും സർതാജ് കൂട്ടിച്ചേർത്തു. നവാസ് ശരീഫിന്റെ രാഷ്ട്രീയോപദേശകനാണ് സർതാജ്.

കുൽഭൂഷന്റെ വധശിക്ഷ കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നിലപാട്.

 

kulbhushan case verdict unacceptable says pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top