സുപ്രീംകോടതി വിധി റദ്ദാക്കണം എന്ന ആവശ്യവുമായി സി.എസ്. കർണൻ
തനിക്ക് തടവ് ശിക്ഷ വിധിച്ച വിധിച്ച സുപ്രീംകോടതിയുടെ വിധി റദ്ദാക്കണം എന്ന ആവശ്യവുമായി കൊൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണൻ വീണ്ടും രാഷ്ട്രപതിക്ക് നിവേദനം നൽകി. സുപ്രീംകോടതിയിൽ ജസ്റ്റിസ് കർണനുവേണ്ടി ഹാജരായ മലയാളി അഭിഭാഷകൻ മാത്യു ജെ. നെടുംപാറയാണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് കര്ണ്ണന് രാഷ്പ്രതിയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി തേടിയതായും അദ്ദേഹം പറഞ്ഞു.
vs karnnan. justice karnnan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here