തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യ : ട്രംപ്

തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി സന്ദർശനവേളയിൽ അറബ്ഇസ്ലാമിക്‌യുഎസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. സ്വന്തം മണ്ണിൽ തീവ്രവാദ ഗ്രൂപ്പുകൾ താവളങ്ങൾ ഉണ്ടാക്കാതിരിക്കാൻ എല്ലാ രാജ്യങ്ങളും ശ്രദ്ധിക്കണമെന്നും പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെ ട്രംപ് ആവശ്യപ്പെട്ടു.
india victim terrorism says trump
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here