അജിത്തിന്റെ ബൈക്ക് റേസ് കണ്ടിട്ടുണ്ടോ?

തമിഴ് സിനിമാ ലോകത്തിലെ തല, അജിത്തിന് അഭിനയത്തിനു പിന്നാലെയുള്ള ക്രേസ് കാര്‍ റെയ്സിംഗ് ആണ്.ഇത് പലര്‍ക്കും അറിവുള്ള കാര്യമാണ്. ഭാര്യ ശാലിനിയ്ക്ക് ബാറ്റ്മിന്റണും ഒരു ഹരമാണ്. എന്നാല്‍ അജിത്ത് ബൈക്ക് ഓടിക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആരും അത്ഭുതപ്പെടും. കാരണം ഒരു റെയ്സറുടെ അതേ വഴക്കത്തോടെ മിന്നല്‍ വേഗതയിലാണ് അജിത്തിന്റെ ബൈക്ക് റൈസ്.
ajith, tamil film, bike, bike race
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here