ഇത് ദുല്‍ഖര്‍ കാസ്ട്രോ

ഒറ്റ നോട്ടത്തില്‍ ഫിദല്‍ കാസ്ട്രോ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. സാനി യാസ് ആണ് ഇതിന് പിന്നില്‍. മലയാള സിനിമയിലെ ഡിസൈനറുകൂടിയാണ് സാനി.
സിഐഎയിലെ ഒരു രംഗത്തില്‍ നിന്നാണ് ദുല്‍ഖറിന് കാസ്ട്രോയിലേക്കുള്ള രൂപ മാറ്റം സാനി നല്‍കിയത്.
dulqar salman make over,dulqar new film CIA,Dulqar,dulqar salman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here