ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനെതിരെ വംശീയ ആക്രമണം

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനായ ടാക്സിഡ്രൈവർക്ക് മർദനമേറ്റു. കാറിൽ യാത്രചെയ്ത സ്ത്രീയും പുരുഷനുമാണ് ഡ്രൈവർ പ്രദീപ് സിങ്ങിനെ മർദിക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തത്.
പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരി ഛർദിക്കണമെന്ന് പറഞ്ഞപ്പോൾ ഇവരോട് പുറത്തിറങ്ങണമെന്നും ഇല്ലെങ്കിൽ കാർ വൃത്തിയാക്കാനുള്ള പണം തരണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ യാത്രക്കാരാണ് ഡ്രൈവറെ മർദ്ദിച്ചത്. യാത്രക്കാരായ രണ്ട് പേർക്കെതിരെ പോലീസ് കേസെടുക്കകയും ചെയ്തു.
indian hate crime australia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here