എയിംസ് പ്രവേശന പരീക്ഷ; ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈക്കോടതി

എയിംസിന്റെ (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) പ്രവേശനം പരീക്ഷയ്ക്ക് ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈക്കോടതി. മെയ് 28 ന് നടക്കുന്ന പരീക്ഷ എഴുതാൻ ഹാജരാകുന്ന കുട്ടികൾ ശിരോ വസ്ത്രമോ തകലപ്പാവോ ധരിക്കാൻ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റ്യുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷനും എംഎസ്എഫ് വനിതാ സംഘടനകളും ചില വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് ഉത്തരവ്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ ഒരു മണിക്കൂർ മുമ്പ് പരിശോധനക്ക് ഹാജരാവണമെന്നും നിർദ്ദേശമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here