യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം

യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച കത്ത് പോളിറ്റ് ബ്യൂറോയ്ക്ക് കൈമാറി. യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നാണ് കത്തിലെ ആവശ്യം. ഇതിനായി രണ്ട് ടേം എന്ന നിബന്ധന മാറ്റണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് പിബി ചര്‍ച്ച ചെയ്യും.
SITHARAM YECHURI,cpm, ragya sabha, bengal, rajya sabha candidate
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here