ലോകത്തിലെ ആദ്യ ഡിഎൽപി 4കെ അൾട്രാ ഹൈഡെഫിനിഷ്യൻ എൽഇഡി ഹോം സിനിമ പ്രൊജക്ടർ ദുബൈയിൽ

ബെൻഖ്യു (benq )ലോകത്തിലെ ആദ്യ ഡി എൽ പി ഫോർകെ അൾട്രാ ഹൈഡെഫിനിഷ്യൻ എൽ ഇ ഡി ഹോം സിനിമ പ്രൊജക്ടർ ദുബൈയിൽ പുറത്തിറക്കി. 8.3 മില്ല്യൺ പിക്‌സൽ ദൃശ്യങ്ങൾ കാഴ്ചക്കാർക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത .ഇരുപത്തിനാലായിരം ദിർഹമാണ് യു എ യിലെ വില.
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തന്നെ ഈ ഉത്പന്നം തരംഗമാണെന്നു മധ്യ പൗരസ്ത്യ ദേശം ബിസിനസ് ഹെഡ് സ്വപ്ന നായർ പറഞ്ഞു. എഴുപതു മോഡലുകളാണ് ബെൻഖിഹ്യു വിനുള്ളത് .വിദ്യാഭ്യാസ മേഖലയിൽ സിനിമ പ്രൊജക്ടറുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
world’s first dlp 4k ultraviolet high definition LED home cinema projector Dubai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here