യുവാവിന്റെ മടിയിൽ കൊടും വിഷമുള്ള പാമ്പ് !! ശ്വാസം അടക്കി പിടിക്കാതെ നിങ്ങൾക്കിത് കാണാനാകില്ല

‘നിക് ദ റാങ്ക്ലർ’ എന്ന പേരിൽ യൂട്യൂബിൽ സ്ഥിരമായി സാഹസികയാത്രകൾ നടത്തി വിഡിയോ പോസ്റ്റു ചെയ്യുന്ന നിക് ബിഷപ്പ് എന്ന ചെറുപ്പക്കാരനാണ് ഈ ദുർവിധി.
നിക്ക് വിശ്രമിക്കാനായി മരച്ചുവട്ടിലിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ സംഭംവം. നിക്കിനു സമീപത്തായി അതീവ അപകടകാരിയായ ഈസ്റ്റേൺ ഡയമണ്ട് ബ്ലാക്ക് റാറ്റിൽ സ്നേക്ക് ഇഴഞ്ഞെത്തി സ്ഥാനം പിടിച്ചു. ശ്വാസം പോലും വിടാനാകാത്ത അവസ്ഥ. എന്തു ചെയ്യണമെന്നറിയാതെ രണ്ടു കൈയും ഉയർത്തിപ്പിടിച്ചിരിക്കുന്ന നിക്കിനേയും അനങ്ങിയാൽ ആക്രമിക്കാനൊരുങ്ങി നിൽക്കുന്ന പാമ്പിനേയുമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക.
എന്തെങ്കിലും പ്രകോപനമുണ്ടാൽ മാത്രമേ ഈ ഗണത്തിൽ പെട്ട പാമ്പുകൾ ആക്രമിക്കാറുള്ളൂ എന്നതിനാൽ വളരെ സൂക്ഷിച്ചായിരുന്നു നികിന്റെ പിന്നീടുള്ള നീക്കങ്ങൾ. ശേഷം ഭാഗം സ്ക്രീനിൽ കാണാം
Nick the Wrangler encounter rattlesnake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here