നിയമത്തെ വെല്ലുവിളിച്ച് കെ പി ശശികലയുടെ ഹിന്ദു അവകാശ സംരക്ഷണ യാത്ര

നിയമത്തെ വെല്ലുവിളിച്ച് കെ പി ശശികലയുടെ ഹിന്ദു അവകാശ സംരക്ഷണ യാത്ര. ഇനി ഒരു ക്ഷേത്രവും ഏറ്റെടുക്കാനുള്ള സര്‍ക്കാറിെൻറ നീക്കം അനുവദിക്കില്ലെന്ന് പ്രകോപനപരമായ പ്രസംഗം നടത്തിയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല വീണ്ടും വാർത്ത സൃഷ്ടിക്കുന്നത്. മത-രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നില്‍ ഓശാന പാടാന്‍ പൊലീസ് സേനയെ അനുവദിക്കാത്ത ഭരണസംവിധാനമാണ് നാടിന് ആവശ്യമെന്നും ശശികല പറഞ്ഞു. യാത്രക്കിടെ ചേര്‍ത്തലയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
sasikala hindu rights protection campaign
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here